Saturday 21 December 2013

പ്രവാസി എന്ന വിസ്മയം

എല്ലുമുറിയെ പണിയെടുക്കുക , തടിച്ച ജാകറ്റ് വലിച്ചു കയറ്റി  ബലം പിടിച്ചു നടക്കുക , ഫേസ് ബുക്കിൽ എന്തെങ്കിലും പോസ്റ്റ്‌ ചെയ്യുക , എത്ര ലൈക്‌ കിട്ടി എന്നെണ്ണി നോക്കി സംതൃപ്തി അടയുക , ഇതിനിടക്കുള്ള അണമുറിയാതുള്ള ഫോണ്‍ ഭാഷണം ഇവിടെ തീരുന്നു ഒരു ശരാശരി പ്രവാസിയുടെ ഒരു ദിവസം , എന്താടോ നമ്മളാരും നന്നാകാത്തത് ...!!

1 comment:

  1. ഒരു പാവം പ്രവാസിയുടെ പ്രയാസങ്ങൾ ...!

    പ്രിയ വിപിൻ
    ഈ അഭിപ്രായപ്പെട്ടിയിൽനിന്നും
    വാക്ക് തിട്ടപ്പെടുത്തൽ എടുത്ത് കളയുക.
    മറ്റുള്ള ബ്ലോഗേഴ്സിനെ ഫോളൊ ചെയ്ത് ,
    മലയാള ബ്ലോഗിന്റെ ഗ്രൂപ്പുകളിൽ സജീവമാകുക.
    ഒപ്പം ജാലകം മുതലായ അഗ്രിഗേറ്ററുകളിലും പേർ രജിസ്റ്റർ ചെയ്യുമല്ലോ അല്ലേ

    ReplyDelete